ഇന്നും അന്നും അതിനു ശേഷവും
അന്ന് മനുഷ്യർ മനുഷ്യരെ മാത്രം പേടിചിരുന്നു......
എന്നാൽ ഇന്ന് മനുഷ്യർ അണു ജീവികളെ പേടിക്കുന്നു.....
അന്ന് ചിലർ മനുഷ്യർ മതങ്ങളെ മാത്രം അനുസരിച്ചുപോന്നു...
എന്നാൽ ഇന്ന് എല്ലാ മനുഷ്യരും ശാത്രത്തെ മാത്രം അനുസരിക്കുന്നു......
അന്ന് ദരിദ്രർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു......
എന്നാൽ ഇന്ന് ദരിദ്രർക് ഒപ്പം സമ്പന്നരും ചികിത്സ കിട്ടാതെ മരിക്കുന്നു......
അന്ന് ഒരേ പത്രത്തിൽ സേവിച്ചു ഒരുമിച്ചു ഉറങ്ങാറുണ്ടായിരുന്നു....
എന്നാൽ ഇന്ന് ഹസ്തദാനം പോലും നൽകാതെ ഓടിമറയുന്നു......
അന്ന് ആലിംഗന ത്തോടെ വിദേശികളെ സ്വീകരിച്ചിരുന്നു...........
ഇന്ന് വിദേശികളെ വെറുപ്പോടെ ആട്ടിയോടിക്കുന്നു.........
എന്നാൽ ഈ കാലം തീരുമ്പോൾ
അന്നും ഇന്നും ഒന്നാവും.......
( രചന : സാജിദ് അരീക്കോട് )

Comments
Post a Comment